News Leader – പിഴയില്‍ നിന്ന് ഒഴിവാകാനായി ഇരുചക്ര വാഹനങ്ങളിലെ പിന്‍ സീറ്റിലെ യാത്രികര്‍ നമ്പര്‍ പ്ളേറ്റ് മറയ്ക്കുന്നുഅപകടകരമായ പ്രവണതയ്ക്കെതിരെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. ഇതുവഴി നിയമലംഘനം മറയ്ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് പൊലീസ് അറിയിക്കുന്നത്.
Latest Malayalam News : English Summary
Hiding number plates to avoid AI camera detection to invoke more charges