News Leader – കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ, 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴയീടാക്കുകയുള്ളെന്നും പൊതു വികാരം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.