News Leader – ക്രിമിനല് ഗാലറിയില് സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി എഐ ഇമേജ് സെര്ച്ച് സംവിധാനം ഉപയോഗിച്ച് സംശയിക്കുന്ന അല്ലെങ്കില് പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണ് പ്രതികളെ തിരിച്ചറിയുന്നത്. ഈ സോഫ്റ്റ്വെയര് പൂര്ണമായും തയ്യാറാക്കിയിരിക്കുന്നത് സിസിടിഎന്എസ് ഡിവിഷനിലെ സാങ്കേതിക വിദഗ്ദരായ പൊലീസ് ഉദ്യോഗസ്ഥരാണെന്നും പൊലീസ് ഫേസ്ബുക്കില് പങ്കുവച്ച കുറിപ്പില് പറയുന്നു.
Latest Malayalam News : English Summary
Kerala Police adopts AI facial recognition, taking crime-fighting to a futuristic level.