Menu

Follow Us On

മരവിപ്പിക്കാന്‍ ആലോചന

News Leader – കാമറക്കുരുക്കില് മുഖ്യമന്ത്രിയടക്കം പെട്ടതോടെ സുരക്ഷിത പിന്‍വാങ്ങല്‍ ആലോചനയാണ് സര്‍ക്കാര്‍ സജീവമാക്കിയിരിക്കുന്നത്. മയ് 19 മുതല് പിഴ പിരിക്കാനായിരുന്നു തീരുമാനം. വിവാദം തീരുന്നതുവരെ താല്ക്കാലികമായി നീട്ടാനാണ് ആലോചന. എന്നാല്, അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില് സമിതിയുടെ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാകും തുടര് തീരുമാനം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –