Menu

Follow Us On

ഇടപെട്ട് ഹൈക്കോടതി

News Leader – റോഡ് ക്യാമറ പദ്ധതിയിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്നാണ് ഹൈക്കോടതി പറയുന്നത്. ഖജനാവിന് നഷ്ടമോ അധിക ബാദ്ധ്യതയോ ഉണ്ടായോ എന്ന് കണ്ടെത്തണമെന്നും കോടതി ഉത്തരവ് നല്‍കുന്നതുവരെയോ മുന്‍കൂര്‍ അനുമതി നല്‍കുന്നതുവരെയോ പണം നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കയാണിപ്പോള്‍

Latest Malayalam News : English Summary
The high court has issued a notice to the government and put a halt to the payment in the AI camera deal

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –