News Leader – ടെക്നിക്കല്‍ ഇവാല്വേഷന്‍ സമ്മറി റിപ്പോര്‍ട്ട്, ഫൈനാന്‍ഷ്യല്‍ ബിഡ് ഇവാല്വേഷന്‍ സമ്മറി റിപ്പോര്‍ട്ട് എന്നിവയും രമേശ് കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ടു. ഇവ രണ്ടും പരിശോധിച്ചാല്‍ തട്ടിക്കൂട്ട് മനസ്സിലാവും. സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചുവെച്ച റിപ്പോര്‍ട്ടാണ് താന്‍ പുറത്ത് വിടുന്നത്. ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ രേഖകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഇതനുസരിച്ച് 2020 ല്‍ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. എന്നാല്‍ കെല്‍ട്രോണ്‍ അത് മറച്ചുവെച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം