Menu

Follow Us On

കാമറകള്‍ കണ്‍തുറന്ന ദിവസം

News Leader – എഐ കാമറകള്‍ കണ്‍തുറന്ന ദിവസം തൃശൂര്‍ നഗരത്തില്‍ നിരവധി ഇരുചക്രവാഹനയാത്രികര്‍ നിയമം അനുസരിക്കാന്‍ തയ്യാറായില്ല. തിരക്കേറിയ എംജി റോഡില്‍ നിന്നും ന്യൂസ് ലീഡര്‍ കാമറാമാന്‍ ടിജില്‍ അറയ്ക്കല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍. ആദ്യമണിക്കൂറുകളില്‍ സംസ്ഥാനത്ത് നാല്‍പ്പതിനായിരത്തോളം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയെന്നാണ് കണക്കുകള്‍.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –