Menu

Follow Us On

ആരോഗ്യ നേട്ടങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു

#thrissurmedicalcollege #ramyaharidas #newsleader #aiyf

News Leader – താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ അധ്യക്ഷനായി. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു വര്‍ഷമായി സൂപ്രണ്ടില്ലാത്തതും കേന്ദ്രഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതും ചൂണ്ടിക്കാട്ടി രമ്യാ ഹരിദാസ് എം.പി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് പരാതി നല്‍കി.

Latest Malayalam News : English Summary
AIYF long Protest against corruption in Thrissur medical college

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –