(News Leader) Latest Malayalam News – ആലപ്പുഴയിലെ സിപിഐഎമ്മിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സംസ്ഥാന നേതൃത്വം രംഗത്ത്. പി. പി. ചിത്തരഞ്ജന്‍ എംഎല്‍എ, രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 35 നേതാക്കള്‍ക്ക് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ കുറ്റാരോപണ നോട്ടീസ് അയച്ചു.വിശദീകരണം ലഭിച്ച ശേഷമായിരിക്കും അച്ചടക്ക നടപടികളിലേക്ക് നീങ്ങുക. കുറ്റക്കാരായി കണ്ടെത്തുന്നവരെ അതാതു കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കാനും ഹരിപ്പാട് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റികള്‍ മുഴുവനായും പിരിച്ചു വിടാനുമാണ് സാധ്യത

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം