NewsLeader – മുന്‍മന്ത്രി എ.സി. മൊയ്തീനെതിരെ ആരോപണം കടുപ്പിച്ച് വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ആരോപണമാണ് അനില്‍ തൃശൂരില്‍ ഉന്നയിച്ചത്. കൊള്ളയടി മുഖ്യമന്ത്രിയുടെ അറിവോടെയെന്നും മൊയ്തീനെ എംഎല്‍എ സ്ഥാനത്തുനിന്നു നീക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
Latest Malayalam News : English Summary
Anil Akkara makes significant allegations against AC Moideen.