News Leader – പെണ്‍കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതി അസഫാക്കിനെതിരേ പോക്‌സോ അടക്കം ഗുരുതരമായ ഒമ്പതു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ പതിനാലു ദിവത്തേയ്ക്ക് റിമാണ്ട് ചെയ്തിട്ടുണ്ട
Latest Malayalam News : English Summary
Aluva child murder case: Accused Ashfaq remanded for 14 days