Menu

Follow Us On

ഇതോ മന്ത്രിമാര്‍?

#aluvamurder #prajeev #newsleader #rbindu

News Leader – മന്ത്രി പി.രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ല. എറണാകുളത്ത് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തുന്നതിനിടയിലാണ് മന്ത്രിവീണാജോര്‍ജും ജില്ലാ കളക്ടറും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചത്. സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം എം മണിയും കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.

Latest Malayalam News : English Summary
Chief Minister silent on girl’s murder, Minister Bindu insensitive on no Minister attendance at funeral.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –