News Leader – കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇയാള്‍ പോലീസിനോട് വ്യക്തമാക്കിയിട്ടില്ല. ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. ഇരുവരും സുഹൃത്തുക്കളായിരുന്നു. ആശുപത്രിയില്‍ വച്ച് ഇരുവരും വാക്കേറ്റമുണ്ടാകുകയും മഹേഷ് കത്തിയെടുത്ത് കുത്തുകയുമായിരുന്നു. കുത്തേറ്റ ലിജി സംഭവസ്ഥലത്തു തന്നെ മരിച്ചു
Latest Malayalam News : English Summary
A woman is fatally stabbed by a ‘former friend’ at an Angamaly hospital.