News Leader – ബി എല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. മലയാളിയായ അരവിന്ദ് മേനോനും ദേശീയ സെക്രട്ടറിയായി തുടരും. കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ അനില്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. മോദിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് അനില്‍ ആന്റണി ബി ജെ പിയിലെത്തിയതെന്ന് സൂചനകള്‍ ഉണ്ടായിരുന്നു
Latest Malayalam News : English Summary
Anil Antony expresses his enthusiasm for being appointed as BJP national secretary