Menu

Follow Us On

അനില്‍കുമാറിനെതിരെ നടപടി

ആഢംബര വാഹനം സ്വന്തമാക്കിയത് വിവാദമായതോടെ അനില്‍കുമാറിനെ സിഐടിയു ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ തീരുമാനമായിരുന്നു. ടോയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ തുടങ്ങിയ വാഹനങ്ങള്‍ അനില്‍കുമാര്‍ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.

Latest Malayalam News : English Summary
Buying Mini Cooper gets Kerala communist leader PK Anil Kumar a drop-off from CPIM post

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –