News Leader – തുറന്നടിയ്ക്കുകയാണ് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്ത ഗവര്‍ണ്ണര്‍, ഇപ്പോള്‍ തന്റെ നിലപാടുകള്‍ ശരിയായിരുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ നിലവിലെ സാഹചര്യം ഗൗരവമുള്ളതാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗമായാല്‍ എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് അദ്ദേഹം പറഞ്ഞു.
Latest Malayalam News : English Summary
Arif Muhammed khan : K Vidya

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
നടന്നത് വന്‍ തട്ടിപ്പ്
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 
