News Leader – അരിക്കൊമ്പനെ തേടിയാണ് ആനക്കൂട്ടം അവിടെ തമ്പടിച്ചതെന്നാണ് നിഗമനം. ആ ആനക്കൂട്ടമാണ് വീടു തകര്‍ത്തത്. അരിക്കൊമ്പനെ കാടു കടത്തിയതിന്റെ വൈരാഗ്യം തീര്‍ത്തതാണോ ഇതെന്നും നാട്ടുകാര്‍ സംശയിക്കുന്നു. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വീണ്ടമുണ്ടായേക്കുമെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു.


പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മൂന്നാള് എടുത്താല്‍ പൊന്താത്ത മലമ്പാമ്പ്
2022 മാര്‍ച്ച് 31 ന് വര്‍ഷത്തേക്കുള്ള റിപ്പോര്‍ട്ട്
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 