News Leader – പാതയോരത്ത് നിന്ന ആന ബസ് മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പാഞ്ഞ് ബസിന്റെ അടുത്ത് വരുന്നതും അല്പനേരം അവിടെ നിന്ന ശേഷം തിരിച്ച് വനത്തില്‍ പോകുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉള്ളത്. 30 പേരടങ്ങുന്ന ഒരു സംഘം തമിഴ്നാട് വനപാലകര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട