Menu

Follow Us On

മെഡല്‍ നേട്ടത്തില്‍ ഒരു കുടുംബം

News Leader – ഒരു കുടുംബത്തിലെ അഞ്ചുപേരാണ് അഭിമാനനേട്ടം സ്വന്തമാക്കിയത്. തൃശ്ശൂര്‍ പൂത്തോള്‍ അമ്പലത്ത് വീട്ടില്‍ എ.യു. ഷാജുവും ഭാര്യ ഷെറീനയ്ക്കുമൊപ്പം മക്കളായ എ.എസ്. ഫാത്തിമാ ഫിദ, എ.എസ്. ഫിസ, എ.എസ്. മുഹമ്മദ് ഫായ്‌സ് എന്നിവരാണ് ദേശീയ തലത്തില്‍ കരുത്തു തെളിയിച്ചത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –