News Leader – മലയാളത്തെയും കേരളീയ ജീവിതത്തെയും വരകളിലൂടെ പകര്‍ത്തി അവതരിപ്പിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഇനി മരിക്കാത്ത ഓര്‍മ്മയാകും. മലയാളിയുടെ ജീവിതപരിസരത്തെയും ഐതിഹാസിക രചനകളിലെ കഥാപാത്രങ്ങളെയും അദ്ദേഹം വായനക്കാരുടെ മനസ്സില്‍ കോറിയിട്ടു. നമ്പൂതിരി നല്‍കിയ സംഭാവനകള്‍തന്നെയാണ് അദ്ദേഹത്തെ ജനപ്രിയനായ ചിത്രകാരനാക്കി മാറ്റിയത്.
Latest Malayalam News : English Summary
Kerala’s artist Namboodiri passes away at 98

പുലികളെ വരച്ച് വിദ്യാര്‍ത്ഥികള്‍
പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 
