News Leader – എഐ ക്യാമറ വിവാദത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ പ്രതികരിച്ചു, സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്നീ കാര്യങ്ങളാണ് പരാതിയായി കെ സുരേന്ദ്രന്‍ ഉന്നയിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടപടിയെടുക്കാനാണ് അനുമതി തേടിയത്. കേന്ദ്ര നേതൃത്ത്വത്തിന് രേഖാമൂലം പരാതി നല്‍കി എന്നാണ് സൂചന.
Latest Malayalam News : English Summary
The internal conflict within Kerala BJP escalates : AI camera case : Ksurendran against Shobasurendran