News Leader – ലോക്‌സഭാ സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി എത്തുമെന്ന് ഉറപ്പായിട്ടില്ലെങ്കിലും തൃശൂരില്‍ ബിജെപി നീട്ടിയെറിഞ്ഞുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വീടുകയറിയുള്ള പ്രചരണവും ഉണ്ട്. അതേസമയം തൃശൂര്‍ സീറ്റ് തങ്ങള്‍ക്കുവേണമെന്ന ആവശ്യവുമായി സഖ്യകക്ഷിയായ ബിഡിജെഎസ് രംഗത്തുവന്നിരിക്കയാണ്. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ജെപി നദ്ദയെ കണ്ട് ആവശ്യം ഉന്നയിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കയാണിപ്പോള്‍
Latest Malayalam News : English Summary
The BJP leadership is arranging a campaign roadshow for Modi in Thrissur.