News Leader – പാര്‍ട്ടി സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും, ചുമതലകള്‍ നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രന്‍ ബിജെപി കേന്ദ്ര നേതൃത്വത്തോട് പരാതി അറിയിച്ചിരുന്നു. ഇടഞ്ഞു നിന്നിരുന്ന ശോഭ സുരേന്ദ്രന്‍ ഒരുമാസമായി കോഴിക്കോട് ബിജെപി സംഘടിപ്പിക്കുന്ന പരിപാടികള്‍ സജീവമായിരുന്നു
Latest Malayalam News : English Summary
Sobha Surendran has been appointed by BJP