Menu

Follow Us On

ഓണം ചുട്ടുപൊളളും

#hotweather #summer #newsleader #keralaweatherupdate

NewsLeader – 40 ഡിഗ്രി വരെ ഉയരാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്ത് ചൂട് വര്ദ്ധിച്ചു വരുന്ന സാഹചര്യത്തില് പൊതുജനങ്ങള്ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്ദേശങ്ങള്. ഇത്തവണ കാലവര്ഷ മഴ സംസ്ഥാനത്ത് ലഭിച്ചിരുന്നില്ല. ന്യൂനമര്ദ്ദവും കാലവര്ഷ പാത്തിയും കഴിഞ്ഞ മാസം ഏതാനും ദിവസം കനത്ത മഴ നല്കിയെങ്കിലും അതിനുശേഷം ചൂട് കൂടുന്ന സ്ഥിതിയാണുണ്ടായത്.

Latest Malayalam News : English Summary
Kerala likely to turn blazing hot for 2023 onam

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –