News Leader – അവിവാഹിതന്‍ ആയിരുന്നതിനാല്‍ ശമ്പളം അധികം ചെലവാക്കേണ്ടി വന്നിരുന്നില്ലെന്ന് സുരേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞത്. 35 ലക്ഷം രൂപയ്ക്ക് പുറമേ 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖയും 17 കിലോ നാണയവും മുറിയില്‍ നിന്ന് പിടികൂടിയിരുന്നു. സുരേഷ് കുമാര്‍ സാലറി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാറില്ലായിരുന്നുവെന്നാണ് വിജിലന്‍സ് അറിയിക്കുന്നത്

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
നടന്നത് വന്‍ തട്ടിപ്പ്
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 
