കൊളശ്ശേരി: ചക്കരക്കൽ വ്യാപാരി വ്യവസായിയുടെയും പോളി ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മേയ് 20 ന് കൊളശ്ശേരി അക്ഷയ സെന്ററിന് സമീപമുള്ള ലൈഫ് ക്ലിനിക്കിൽ വച്ച് നടന്നു. രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം തന്നെ ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ എന്നിവയുടെ നിർണ്ണയം പോളി ലാബിന്റെ വിദഗ്ധർ സൗജന്യമായി ചെയ്ത് നൽകി. അന്നേ ദിവസം മറ്റ് ലാബ് പരിശോധനകൾക്ക് 20% ഡിസ്‌കൗണ്ടും പോളി ലാബ് നൽകി. കൂടാതെ വിവിധ ലാബ് പരിശോധനയ്ക്കുള്ള ഡിസ്‌കൗണ്ട് കാർഡുകളും ഇതോടൊപ്പം തന്നെ വിതരണം ചെയ്തു.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…