ചാലക്കുടിയിലെ പെട്രോള്‍ പമ്പില്‍ ഡീസലടിച്ച ഇനത്തില്‍ കുടിശിക കൂടിയതോടെ വീണ്ടും സീസലടിച്ചു കൊടുക്കാന്‍ ഉടമ വിസമ്മതിച്ചു. ഇതോടെ വാഹനം കട്ടപ്പുറത്തുമായി. ഡീസലടിച്ച ഇനത്തില്‍ 90000 രൂപയാണ് പമ്പില്‍ നല്കണം. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഫണ്ടനുവദിക്കാത്തതാണ് വിനയായത
Latest Malayalam News : English Summary
Motor Vehicle Department No money for fuel : Sub Registrar Office Chalakudy