News Leader – എ കെ ആന്റണിയുടെ മകന്‍ അനിന്‍ ആന്റണിയെ പോരാട്ടത്തിനിറക്കാന്‍ ബി ജെ പി നീക്കമെന്ന സൂചനകള്‍ പുറത്തുവന്നു കഴിഞ്ഞു. ഉറപ്പില്ലെങ്കിും ചില മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കയാണിപ്പോള്‍. എന്തായാലും പുതുപ്പള്ളിയില്‍ ബിജെപിയുടേത് നിര്‍ണ്ണായക നീക്കംമാകുമെന്നാണ് നിരീക്ഷകരും കരുതുന്നത്
Latest Malayalam News : English Summary
Plan to have Oommen Chandy’s family member to replace him as Congress candidate in Puthuppally