News Leader – അറസ്റ്റിലായ നിഖില്‍ തോമസ് ഉള്‍പ്പടെയുള്ളവരാണു കായംകുളത്തിന്റെ വിപ്ലവം എന്ന അക്കൗണ്ടിനു പിന്നിലെന്നാണ് ഏരിയാ നേതൃത്വത്തിന്റെ പരാതി. ബിപിന്‍ സി. ബാബുവിന്റെ നേതൃത്വത്തില്‍ ഏരിയാ നേതൃത്വത്തെ പിന്തുണയ്ക്കുന്നവരാണ് ചെമ്പട കായംകുളം എന്ന അക്കൗണ്ട് നിയന്ത്രിക്കുന്നതെന്ന് മറുപക്ഷവും ആരോപിക്കുന്നു. ഇരുകൂട്ടരും എതിരാളികളെ ആക്രമിക്കാന്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചും പുറത്തുവിട്ടും പോരടിക്കുകയാണ്.
Latest Malayalam News : English Summary
Chempada Kayamkulam : Facebook post against CPM Alappuzha leaders