തൃശൂര്‍ ജില്ലയിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ആശങ്കപ്പെടേണ്ട സ്ഥിതിതന്നെയാണുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ ആത്മഹത്യ ചെയ്തത് 28 കുട്ടികള്‍. ഇതില്‍ കൂടുതലും 12നും 18നും മദ്ധ്യേ പ്രായമുള്ളവര്‍. തൃശൂര്‍ ജില്ലയില്‍ 2022ല്‍ 17 പേരും 2023 മേയ് 31 വരെ 11 പേരും ആത്മഹത്യ ചെയ്തുവെന്നാണ് കണക്കുകള്‍. ഇക്കാര്യത്തില്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും അധ്യാപകരും ഒരുപോലെ ഗൗരവചിന്തയോടെ കുട്ടികളുടെ പ്രശ്‌നപരിഹാരത്തിനു വഴികാണണമെന്ന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എ ബിന്ദു ന്യൂസ് ലീഡറോടു പറഞ്ഞു
Latest Malayalam News : English Summary
Thrissur – Kids suicide number increasing – Child Protection Officer responds
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…