News Leader – അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തന്നെ പുതിയ സംവാദത്തിനു തുടക്കമിട്ടു. മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച സതീശന്, ചുരുങ്ങിയത് മാധ്യമങ്ങളുടെ മുന്നിലെത്താനുള്ള െധെര്യമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്ന് ആവശ്യപ്പെട്ടു. വികസന ചര്‍ച്ചയ്ക്കുളള ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസിന്റെ ക്ഷണം തളളിക്കളഞ്ഞ സതീശന്, തെരഞ്ഞെടുപ്പ് അജണ്ട സി.പി.എം. നിശ്ചയിക്കേണ്ടന്നും പറഞ്ഞു
Latest Malayalam News : English Summary
Advantage Congress party in Puthuppally elections.