Menu

Follow Us On

പുതുപ്പള്ളി പിടിക്കാന്‍ മുന്നണികള്‍

#puthuppally #chandyoommen #newsleader #oomenchandy

News Leader – കഴിഞ്ഞതവണ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിതന്നെ മത്സരിച്ചിട്ടും ഭൂരിപക്ഷത്തില്‍ നല്ല കുറവുണ്ടായിരുന്നു.
ആ സാഹചര്യത്തില്‍ ഇത്തവണ സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനല്ലാതെ മറ്റൊരു പേര് കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടില്ല. ശക്തമായ പോരാട്ടത്തിന് ഒരുങ്ങാനാണ് സി.പി.എമ്മിന്റെ തീരുമാനം.

Latest Malayalam News : English Summary
Family member of Oommen Chandy will be the Congress candidate replacing him in Puthuppally.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –