News Leader – ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യം ഭരണഘടനയില്ലാണ്, ചെങ്കോലിലല്ല. മതനിരപേക്ഷത കാണിക്കേണ്ട ഉദ്ഘാടനവേദിയില്‍ കണ്ടത് ബ്രാഹ്മണ്യത്തിന്റെ തള്ളിക്കയറ്റമാണ്. ഇന്ത്യയുടെ അവസ്ഥ ഭായാനകമാണ്. ഭയപ്പെട്ട് പിന്നോട്ടുപോകാന്‍ ജാനാധിപത്യ വിശ്വാസികള്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.