Menu

Follow Us On

സമയം അത്ര ശരിയല്ല

News Leader – വിഭാഗീയതയില്‍ പങ്കുണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടവര്‍ക്കാണ് നോട്ടീസ് അയച്ചത്. ഇതില്‍ ഏറെപ്പേരും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അനഭിമതരായവരാണ്. സജി ചെറിയാനെ അനുകൂലിക്കുന്ന ഏതാനും പേര്‍ക്കു മാത്രമാണ് നോട്ടീസ് നല്‍കിയത്

Latest Malayalam News : English Summary
The CPI(M) is requesting an explanation from its MLA and party leaders.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –