News Leader – കൊലക്കേസില്‍ റിമാന്റില്‍ കഴിയുന്ന കോട്ടയം സ്വദേശി ലുധീഷ് എന്ന പുല്‍ച്ചാടി ലുധീഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എക്‌സറെ പരിശോധനയ്ക്ക് എത്തിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്. രഹസ്യഭാഗത്ത് ബീഡി ഒളിപ്പിച്ചു കടത്തിന്‍ ശ്രമിച്ചത് പൊലീസ് കണ്ടെത്തി.