News Leader – ഡെങ്കിപ്പനി കേസുകളാണ് ആശങ്ക പരത്തുന്നത്. ഇന്നലെ 79 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളുടെ മരണം സ്ഥിരീകരിച്ചു.
Latest Malayalam News : English Summary
Dengue, rat fever on the rise in Kerala as monsoon arrives

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

