NewsLeader – കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി നിലവില്‍ 72 ശാഖകളുള്ള ധനലക്ഷ്മി ഗ്രൂപ്പ് ഈവര്‍ഷം 100 ബ്രാഞ്ചുകള്‍ സാക്ഷാത്കരിക്കാന്‍ സജ്ജമാണ്. 100 ബ്രാഞ്ചുകള്‍ പൂര്‍ത്തിയാകുന്ന ദിവസം തിരുവനന്തപുരം വെങ്ങാന്നൂര്‍ ശ്രീ പൗര്‍ണമിക്കാവ് ക്ഷേത്രസന്നിധിയില്‍ 100 ആദിവാസി യുവതികളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്മാന് വിബിന്‍ദാസ് കടങ്ങോട്ട് പറഞ്ഞു.