NewsLeader – ക്ഷേത്രത്തില്‍ കീഴ്ശാന്തിമാര്‍ അരയ്ക്കുന്ന ചന്തനമുട്ടികളുടെ കുറച്ചുഭാഗം ബാക്കിവരും. ഇത് അരച്ചെടുക്കുന്ന യന്ത്രമാണ് രവി വികസിപ്പിച്ചത്. തൃശൂര്‍ അയ്യന്തോളില്‍ ഭാര്യ സാഷയോടൊപ്പം താമസിക്കുന്ന രവി, ഒരു സാങ്കേതിക വിദഗ്ധനല്ല. എഞ്ചിനീയറുമല്ല. പൂത്തോളില്‍ ആര്‍എംഎസ് എഞ്ചിനീയറിംഗ് വര്‍ക്‌സ് എന്നപേരില്‍ ഓട്ടോമോബൈല്‍ വര്‍ക്‌ഷോപ്പ് നടത്തിവരവേയാണ് സ്റ്റാലിന്‍ കുടുംബത്തിന്റെ ഈ ആവശ്യം മുന്നിലെത്തുന്നത്.
Latest Malayalam News : English Summary
Wife of Tamil Nadu’s chief minister donates a gold crown worth Rs 14 lakh to a Kerala temple.