News Leader – എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് അന്വേഷിച്ചു തീരും മുമ്പെ മറ്റൊന്നുകൂടി കേരളത്തില്‍ നടന്നു കഴിഞ്ഞു.കോഴിക്കോട് എലത്തൂരില്‍ ഷാരൂഖ് സെയ്ഫി തീവച്ച അതേ ട്രെയിനിലാണ് വീണ്ടും തീപിടിത്തം. അതീവ ദുരൂഹതയാണ് സംഭവത്തില്‍ നിലനില്‍ക്കുന്നത്.