News Leader – അതിരൂപതാ രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 15 ന് നിര്‍വ്വഹിക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ 10, 17 തീയതികളില്‍ എല്ലാ ഇടവകകളിലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുളള പ്രത്യേക ഏകദിന ക്യാമ്പുകള്‍ സംഘടിപ്പിക്കും. തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ സര്‍ക്കുലര്‍ ഇടവകകളില്‍ വായിച്ചു