News Leader – എന്റെ കേരളം മേളയില്‍ സാഹസികതയുടെ കൗതുകമുണര്‍ത്തി ജില്ലാ ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ ബര്‍മ ബ്രിഡ്ജ് ഒരുക്കിയാണ് ജില്ലാ ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പ് സാഹസികരെ മാടിവിളിക്കുന്നത്.