News Leader – സെന്റ മേരീസ് ബസിലിക്കയിലെ പാരീഷ് കൗണ്‍സില്‍ യോഗത്തില്‍ സന്നിഹിതരായ 40 പേരില്‍ 38 പേരും ഇരുന്നൂറ് ദിവസങ്ങളിലേറെയായി പൂട്ടികിടക്കുന്ന തങ്ങളുടെ ഇടവക ദേവാലയം തുറക്കുകയാണെങ്കില്‍ അവിടെ ജനാഭിമുഖ കുര്‍ബാന മാത്രമേ അര്‍പ്പിക്കാനാവുകയുള്ളു എന്ന പ്രമേയമാണ് പാസ്സാക്കിയത്.
Latest Malayalam News : English Summary
Ernakulam Angamaly Archdiocese : Administrator To Request For Reopening Of Basilica : Father Sebastian Thaliyan