കാലടി സര്‍വ്വകലാശാലയിലെ ഒരു ഹോസ്റ്റലില്‍ വിദ്യ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് കെഎസ്യുവിന്റെ ആരോപണം. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. 2021ല്‍ ആസ്പയര്‍ സ്‌കോളര്‍ഷിപ് ഇന്റേണ്‍ഷിപ്പിനു മഹാരാജാസ് കോളജില്‍ പ്രവേശനം നേടിയപ്പോള്‍ ലഭിച്ച ജോയ്‌നിങ് സര്‍ട്ടിഫിക്കറ്റിലെ സീലും ഒപ്പും ഉപയോഗിച്ചാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്നാണ് സൂചന
Latest Malayalam News : English Summary
Ernakulam Maharajas-college : K vidya case