News Leader – ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള നൂറോളം ഇനം മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായുള്ളത്. മല്‍ഗോവ ചക്കരക്കുട്ടി, ചന്ദ്രക്കാരന്‍, തോട്ടാപ്പൂരി, കാട്ടുസുന്ദരി, നീലം, അല്‍ഫോണ്‍സാ, കല്ലുവെട്ടി തുടങ്ങിയ പരിചിത ഇനങ്ങള്‍ക്കു പുറമേ റേബാന്‍, കേസര്‍, ആനത്തലവട്ടം, അന്‍വര്‍, റുമാനി, മുംബൈഗ്രീന്, ഹിമഗിരി, രാജാപൂരി, മല്ലിക, അമരപൂരി, ചുങ്കിരി, രസൗസി…തുടങ്ങി ഒട്ടേറേ മാമ്പഴങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.