Menu

Follow Us On

വിമതര്‍ക്കെതിരേ നടപടി

പരിഷ്‌കരിച്ച കുര്‍ബാനയെ എതിര്‍ക്കുന്ന വൈദികര്‍, അല്‍മായ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ അച്ചടക്കനടപടി തീരുമാനിക്കുമെന്നും സൂചനയുണ്ട്. 16ന് വൈകിട്ട് സമാപിക്കും. അതിരൂപത സംരക്ഷണമിതിയുടെ നിലപാട് ജനഭിമുഖ കുര്‍ബാന തുടരണമെന്നാണ്. അതിരൂപതയിലെ വൈദിക സമിതിയിലെ നാല്‍പ്പത്തിയൊമ്പത് അംഗങ്ങള്‍ ഒപ്പിട്ട നിവേദനം സ്‌പെഷ്യല്‍ സിനഡിനു നല്‍കിയിട്ടുണ്ട്. വൈദികസമിതിക്ക് നിരവധികാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്.

Latest Malayalam News : English Summary
Synod of Syro-Malabar Church begins in Kochi

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –