ആരും വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ എക്‌സൈസ് വകുപ്പിന്റെ കൃത്യനിര്‍വഹണം ദുരുപയോഗം ചെയ്യരുത്. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജാഗ്രതയോടെ കേസ് അന്വേഷിക്കണമെന്ന നിര്‍ദേശം എക്‌സൈസ് വകുപ്പിന് നല്‍കിയതായും മന്ത്രി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആര്‍ക്കും നേരിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Latest Malayalam News : English Summary
In the fake drug case, Kerala HC dismisses the excise case against Sheela Sunny.