News Leader – തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മത്സ്യങ്ങള്‍ പുഴകളില്‍ നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
മെയ്യെഴുത്തിനുള്ള ചായമരയ്ക്കല്‍ തുടങ്ങി
ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ വന്‍ഭക്തജനത്തിരക്ക്
പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
പെരുവനം ഗ്രാമസഭയുടെ നേതൃത്വത്തിലാണ് യാഗം
മാംസാഹാരം ദോഷം ചെയ്യും