News Leader – ഹിന്ദുവിരോധമെന്ന് എന്‍സ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തുറന്നടിച്ചപ്പോള്‍, ഹിന്ദുക്കള്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്. ഗണപതി തന്റെ ദൈവമാണെന്ന പ്രസ്താവനയുമായി തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തിയതോടെ സിപിഎം കൂടുതല്‍കുഴപ്പത്തിലായി. സ്പീക്കര്‍ തന്നെ വിവാദം അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടത്.
Latest Malayalam News : English Summary
The Kerala Speaker’s remark on Lord Ganapati sparks controversy, with the BJP questioning ‘who gives him the right’