News Leader – സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ബ്രഹ്‌മീ ഘൃതം നല്‍കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗോവിന്ദന്‍ കേരളത്തില്‍ ഗണപതി മിത്തെന്ന് പറയുകയും ഡല്‍ഹിയില്‍ എത്തുമ്പോള്‍ അത് മറക്കുകയും ചെയ്യുന്നു. ബ്രഹ്‌മി ഓര്‍മ്മക്കുറവിനുളള നല്ല മരുന്നാണ്. മാപ്പ് പറഞ്ഞില്ലെങ്കില്‍ ഭരണഘടനാ പദവിയിലിരിക്കാന്‍ യോഗ്യനല്ലാത്ത വര്‍ഗീയ വാദിയാണ് സ്പീക്കറെന്ന് ജനം വിലയിരുത്തുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Latest Malayalam News : English Summary
MV Govindan Says Lord Ganesha A Myth