Kerala

കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം

#mvgovindan #vmuraleedharan #newsleader #malayalamnews

News Leader – സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ബ്രഹ്‌മീ ഘൃതം നല്‍കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗോവിന്ദന്‍ കേരളത്തില്‍ ഗണപതി മിത്തെന്ന് പറയുകയും ഡല്‍ഹിയില്‍ എത്തുമ്പോള്‍ അത് മറക്കുകയും ചെയ്യുന്നു. ബ്രഹ്‌മി ഓര്‍മ്മക്കുറവിനുളള നല്ല മരുന്നാണ്. മാപ്പ് പറഞ്ഞില്ലെങ്കില്‍ ഭരണഘടനാ പദവിയിലിരിക്കാന്‍ യോഗ്യനല്ലാത്ത വര്‍ഗീയ വാദിയാണ് സ്പീക്കറെന്ന് ജനം വിലയിരുത്തുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Latest Malayalam News : English Summary
MV Govindan Says Lord Ganesha A Myth

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago